കശിപു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കശിപു

പദോൽപ്പത്തി: (സംസ്കൃതം)
  1. കിടക്കാനുള്ളത്, പായ്, ശയ്യ, കിടക്ക;
  2. തലയണ;
  3. ചോറ്;
  4. വസ്ത്രം
"https://ml.wiktionary.org/w/index.php?title=കശിപു&oldid=304368" എന്ന താളിൽനിന്ന് ശേഖരിച്ചത്