ഓടക്കുഴൽ
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
ഓടക്കുഴൽ
വിക്കിപീഡിയ
- ഓടകൊണ്ട് ഉണ്ടാക്കുന്ന കുഴൽ, ഒരു സംഗീതോപകരണം, വേണു, മുരളി;
- തട്ടാന്മാരും മറ്റും തീയൂതുന്ന കുഴൽ. ഓടയ്ക്കുവയ്ക്കുക = കുഴൽ ഊതി ഉരുക്കുക, ഉരുക്കുക
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: flute