ഏരാളൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഏരാളൻ

പദോൽപ്പത്തി: <ഏർ
  1. കൃഷിക്കാരൻ;
  2. വീരൻ, ശൂരൻ

തർജ്ജമകൾ[തിരുത്തുക]

ഇംഗ്ലീഷ്:

  1. a farmer
  2. a brave person
"https://ml.wiktionary.org/w/index.php?title=ഏരാളൻ&oldid=301593" എന്ന താളിൽനിന്ന് ശേഖരിച്ചത്