ഉരുട്ടൽ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉരുട്ടൽ
വിക്കിപീഡിയ
- പദോൽപ്പത്തി: (തമിഴ്) ഉരുട്ട്
- ഉരുട്ടുക എന്ന ക്രിയ, ഉരുട്ട്, വൃത്താകാരമായ പദാർഥത്തെ നിലത്തോ എന്തിന്റെയെങ്കിലും പുറത്തോ നീങ്ങത്തക്കവണ്ണം കറക്കൽ;
- ഗോളാകൃതിയോ വൃത്തസ്തംഭാകൃതിയോ വരുത്തൽ, പിണ്ഡാകാരമാക്കൽ (ഉദാഹരണം: കണ്ണുരുട്ടൽ)
- ഒരു മർദ്ദനമുറ
- ചെണ്ട കൊട്ടുന്ന ഒരു രീതി. കൈയിലെ വടി ചെണ്ടക്കുപുറത്ത് ഉരുട്ടിക്കൊണ്ട് അതിവേഗത്തിൽ കൊട്ടുന്ന രീതി.