ഇന്ദ്രകോദണ്ഡം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഇന്ദ്രകോദണ്ഡം

പദോൽപ്പത്തി: (സംസ്കൃതം) ഇന്ദ്ര+കോദണ്ഡ
  1. ഇന്ദ്രധനുസ്സ്, മഴവില്ല്;
  2. (സംഗീ) ഒരു താളം
"https://ml.wiktionary.org/w/index.php?title=ഇന്ദ്രകോദണ്ഡം&oldid=296245" എന്ന താളിൽനിന്ന് ശേഖരിച്ചത്