താളം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

താളം

  1. സംഗീതം, വാദ്യം, നൃത്തം തുടങ്ങിയവയിലെ കാലക്രിയാമാനം;
  2. ഇലത്താളം, കൈമണി;
  3. തലപ്പന്തുകളിയില് പന്തടിക്കുന്ന രീതികളില് ഒന്ന്‌ (ഇടതുകൈകൊണ്ട്തുടയില് അടിക്കുകയും വലതുകൈകൊണ്ട്പന്തടിക്കുകയും ചെയ്യുന്നത്‌). (പ്ര) താളംകുണുങ്ങുക = ജോലിയില് താമസം വരുത്തുക. താളംചവിട്ടുക = ക്ലേശിക്കുക;
  4. ചൊല്പ്പടിക്കുനടക്കുക;
  5. പ്രവർത്തിക്കാതെ സമയം കഴിച്ചുകൂട്ടുക. താളത്തിനു തുള്ളുക = മറ്റൊരാളിന്റെ ഇഷ്ടത്തിനു പ്രവർത്തിക്കുക. താളംപിടിക്കുക = താളമടിക്കുക;
  6. സേവപിടിക്കുക;
  7. സഹായിക്കുക. താളം പിഴയ്ക്കുക = താളം തെറ്റുക. താളം മറിയുക = തരക്കേടുണ്ടാവുക, അതുവരെയുള്ള രീതിവിട്ടു മറ്റൊരുരീതിയില് പെരുമാറുക. താളം മുറുകുക = ദ്രുതതാളത്തിലാവുക;
  8. പ്രവൃത്തി വേഗത്തിലാകുക
"http://ml.wiktionary.org/w/index.php?title=താളം&oldid=327319" എന്ന താളിൽനിന്നു ശേഖരിച്ചത്