ഇടപെടൽ
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
ഇടപെടൽ .
- 'ഇടയ്ക്കുചെന്ന് ഉൾപ്പെടൽ'
- ഏർപ്പെടൽ, തുടങ്ങിക്കഴിഞ്ഞ ഒരു കാര്യത്തിൽ ഏർപ്പെട്ട് അതിനെ തടയുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യൽ;
- മാധ്യസ്ഥം വഹിക്കൽ
(പ്രമാണം) |
ഇടപെടൽ .