അമ്പഴം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിക്കിപീഡിയയിൽ
അമ്പഴം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
അമ്പഴം തൈ

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

അമ്പഴം

പദോൽപ്പത്തി: (പ്രാകൃതം) അംബാളയ<(സംസ്കൃതം)ആമ്രാതക
  1. ഒരു ഫലവൃക്ഷം. ശാസ്ത്രീയനാമം: Spondias mangifera
    ബന്ധപ്പെട്ട പദം: അമ്പഴങ്ങ
"https://ml.wiktionary.org/w/index.php?title=അമ്പഴം&oldid=550222" എന്ന താളിൽനിന്ന് ശേഖരിച്ചത്