അനാമയൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അനാമയൻ

പദോൽപ്പത്തി: (സംസ്കൃതം) അന്+ആമയ
  1. 'ദുഃഖമില്ലാത്തവൻ'.
  2. വിഷ്ണു;
  3. ശിവൻ
"https://ml.wiktionary.org/w/index.php?title=അനാമയൻ&oldid=287820" എന്ന താളിൽനിന്ന് ശേഖരിച്ചത്