അട്ടിപ്പേർ
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
അട്ടിപ്പേർ
വിക്കിപീഡിയ
- അടുക്കളച്ചെലവിനുള്ള വിടുപേർ, ക്ഷേത്രത്തിലെ മടപ്പള്ളിച്ചെലവിനുള്ള ദാനം കൊടുക്കുന്നതിനുള്ള ശാസനം, അടുക്കളക്കാണി
- കേരളത്തിലെ ഒരു പ്രാചീന ഭൂവുടമാസമ്പ്രദായം. ഭൂസ്വത്തുക്കൾ തീറ് നല്കുന്നതിനുള്ള അവകാശം മൊത്തമായി ലഭിക്കുന്നതാണ് അട്ടിപ്പേർ.
- പൂർണമായ അധികാരം[1]