개발
കൊറിയൻ[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
കെബാൾ
നാമം[തിരുത്തുക]
ക്രിയ[തിരുത്തുക]
- ഗവേഷണം ചെയ്ത് വികസിപ്പിക്കുക (പ്രത്യേകിച്ച് സെല്‍ഫോൺ പോലുള്ള ഒരു ഇലക്ട്രോണിക് ഉപകരണം)
- ചൂഷണം ചെയ്യുക
ഇതുമായി ബന്ധപ്പെട്ട പദങ്ങൾ[തിരുത്തുക]
- 경제 개발 (സാമ്പത്തിക വികസനം അഥവാ സാമ്പത്തിക ചൂഷണം )
- 국토 개발 (ഭൂവികസനം)
- 우주 개발 계획 (ബഹിരാകാശ ഗവേഷണ/വികസന സംരംഭം)