സംവാദം:अजा

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Vssun in topic गजः

പ്രിയ സുനിൽ, കണ്ടു. സിദ്ധരൂപം നന്നായിട്ടുണ്ട്. പക്ഷേ എങ്ങിനെ nominative(പ്രഥമ), accusative(ദ്വിതീയ), (instrumental) തൃതീയ, dative(ചതുർത്ഥി), ablative(പഞ്ചമി), ഷഷ്ഠി, locative(സപ്തമി) എന്നു എങ്ങിനെ അവകളെ മാറ്റാം? ഏകവചനം, ദ്വിവചനം ബഹുവചനം എന്നിവയും മാറ്റേണ്ടതുണ്ട്. പിന്നെ ഈ സങ്കേതം സംസ്കൃതം വിക്കിക്കുകൂടി ലഭിക്കാൻ എന്തു ചെയ്യാൻ സാധിക്കും. ഭവാൻ വല്ലതും ചെയ്യുകയാണെങ്കിൽ ആ ദേവഭാഷയും അതുവഴി ദേവന്മാരും ഭവാനിൽ അനുഗ്രഹങ്ങൽ ചോരിയും (അതിശയോക്തി അലങ്കാരത്തിനു ക്ഷമിക്കുക --ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 07:26, 10 സെപ്റ്റംബർ 2012 (UTC)Reply

വചനം ശരിയാക്കിയിട്ടുണ്ട്. മറ്റേത് എട്ടെണ്ണമുണ്ടല്ലോ. മാറ്റം ഇവിടെക്കാണുക ആ ഫലകത്തിൽ മാറ്റം വരുത്തി ശരിയാക്കുമല്ലോ? അല്ലെങ്കിൽ വരുത്തേണ്ട മാറ്റം ഇവിടെപ്പറയുമല്ലോ? --Vssun (സംവാദം) 18:44, 10 സെപ്റ്റംബർ 2012 (UTC)Reply

गजः[തിരുത്തുക]

ഞാൻ ആവേശത്തോടെ ഇത് പുല്ലിങ്ഗത്തിലും പ്രയോഗിച്ചുനൊക്കി. നടപ്പില്ല്. അതിൻ വേറെ ഫലകം സൃഷ്ടിക്കണ്ടി വരുമല്ലെ? ഇകാരാന്തത്തിനും ഉകാരാന്തത്തിനും എല്ലാം വേറെ ഫലകം സൃഷ്ടിക്കേണ്ടിവരും അല്ലെ.? ശ്രമിക്കാം. പിന്നെ ഇത് സംസ്കൃതത്തിൽ പ്രയോഗിക്കാൻ എന്തു ചെയ്യണം.--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 10:09, 11 സെപ്റ്റംബർ 2012 (UTC)Reply

ആകാരാന്തത്തിലുള്ള സ്ത്രിലിംഗങ്ങൾക്കു മാത്രമേ ഇപ്പോൾ ഫലകം കൊണ്ടുവന്നിട്ടുള്ളൂ. ഈ ഫലകത്തിൽ വേണ്ട രീതിയിൽ മാറ്റം വരുത്തിയതിനു ശേഷം മറ്റുള്ളവയും നമുക്ക് ഇവിടെക്കൊണ്ടുവരാം. --Vssun (സംവാദം) 02:04, 12 സെപ്റ്റംബർ 2012 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:अजा&oldid=331658" എന്ന താളിൽനിന്ന് ശേഖരിച്ചത്