കണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കണം

പദോൽപ്പത്തി: (സംസ്കൃതം)
  1. തുള്ളി;
  2. വളരെ ചെറിയ അംശം, തരി;
  3. ധാന്യങ്ങളുടെ കണ്ണ്;
  4. അഗ്നി, രത്നം മുതലായവയുടെ അംശം;
  5. ചെറിയ സാധനം;
  6. തിപ്പലി;
  7. നുറുങ്ങരി

നാമം[തിരുത്തുക]

കണം

പദോൽപ്പത്തി: <(സംസ്കൃതം) ഗണ
  1. കൂട്ടം, കൂട്ടസദ്യ

നാമം[തിരുത്തുക]

കണം

പദോൽപ്പത്തി: <(സംസ്കൃതം) ക്ഷണ
  1. നിമിഷം
"https://ml.wiktionary.org/w/index.php?title=കണം&oldid=302546" എന്ന താളിൽനിന്ന് ശേഖരിച്ചത്