ഓഷ്ഠം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഓഷ്ഠം

  1. മുകളിലത്തേയോ താഴത്തേയോ ചുണ്ട് , ചൊടി, മേൽച്ചുണ്ട്
  2. കോവൽ (ഒരു തരം വള്ളിച്ചെടി - രക്തഫല Cephalandra Indica അഥവാ Indica Coccinia indica)

ബന്ധപ്പെട്ട വാക്കുകൾ[തിരുത്തുക]

ഓഷ്ഠകം, ഓഷ്ഠകർണ്ണകർ, ഓഷ്ഠകോപം, ഓഷ്ഠപ്രകോപം,ഓഷ്ഠപല്ലവം]], ഓഷ്ഠപുടം, ഓഷ്ഠപുടം]], ഓഷ്ഠസമ്പുടം, ഓഷ്ഠാധരങ്ങൾ, ഓഷ്ഠി, ഓഷ്ഠോപമഫലം, ഓഷ്ഠ്യം


തർജ്ജമകൾ[തിരുത്തുക]

ഇംഗ്ലീഷ്:

  1. the lip
  2. Coccinia grandis (Ivy gourd, also known as Baby watermelon, Little gourd or Gentleman's toes :a tropical vine. (Cephalandra indica or Coccinia indica).
"https://ml.wiktionary.org/w/index.php?title=ഓഷ്ഠം&oldid=539690" എന്ന താളിൽനിന്ന് ശേഖരിച്ചത്