Jump to content

ഏഴരനാഴികകൂടിയ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

യാമം ഒരുലദിവസം 8 യാമങ്ങളാണ് ഓരോ യാമവും 3 മണീക്കൂർ ദൈർഘ്യം ഉള്ളതാണ്. രാവിലെ 3 മണിമുതലാണ് യാമം ആരംഭിക്കുന്നത്. 8 യാമങ്ങൾ അഷ്ട ലക്ഷിമാരുടെ ആവാസസമയമാണ്. ആദ്യം വി ദ്യാലക്ഷ്മിയുടെ യാമമാണ് വിദ്യാലക്ഷ്മിയെ ആണ് സരസ്വതി എന്ന് പറയുന്നത് .അതിനാൽ സരസ്വതീയാമം എന്ന് ആദ്യയാമത്തെ പറയുന്നു. പിന്നെ ഏതൊക്കെയാമങ്ങളാണ് എന്ന് നമ്മുടെ കർമ്മ രീതി അനുസരിച്ച് തീരുമാനിക്കണം.പിന്നെ ധനലക്ഷ്മീ യാമവും ,ധാന്യലക്ഷ്മീയാമവും വരുന്നു.പിന്നെ ശൗര്യലക്ഷ്മിയുടെ യാമവും പിന്നെ ധൈര്യലക്ഷ്മിയാമം കീർത്തിലക്ഷ്മീയാമം വിജയലക്ഷ്മീ യാമം ,പിന്നെ രാജ്യലക്ഷ്മീ യാമം.എന്നിങ്ങനെയാണ്.വേറെ പേരുകളായിട്ട് എവിടേയും കാണുന്നില്ല. ആദ്യയാമം സരസ്വതീ യാമം ആണെങ്കിൽ ലക്ഷ്മീ യാമങ്ങളാണ് ബാക്കിയുള്ളവ എന്ന് ഉറപ്പാണ്.

"https://ml.wiktionary.org/w/index.php?title=ഏഴരനാഴികകൂടിയ&oldid=484842" എന്ന താളിൽനിന്ന് ശേഖരിച്ചത്