ഏകതഃ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

അവ്യയം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം) ഏക+തഃ
  1. ഒരു വശത്തുനിന്ന്, ഒരുവശത്ത്;
  2. ഒറ്റയ്ക്ക്
"https://ml.wiktionary.org/w/index.php?title=ഏകതഃ&oldid=301288" എന്ന താളിൽനിന്ന് ശേഖരിച്ചത്