ഇണക്കം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ഇണക്കം

പദോൽപ്പത്തി: ഇണങ്ങുക
  1. ഇഷ്ടം, ഒരുമിപ്പ്, സ്നേഹം;
  2. ചേർച്ച, പൊരുത്തം, സാദൃശ്യം, ഭംഗി;
  3. അനുസരണം;
  4. മെരുക്കം, ഉദാ: ഇണക്കമുള്ള പശു;
  5. സമ്മതം, അനുമതി

വിപരീതം[തിരുത്തുക]

  1. പിണക്കം

തർജ്ജമകൾ[തിരുത്തുക]

  • (സ്നേഹം)
    • ഇംഗ്ലീഷ്: love
  • (മെരുക്കം)
"https://ml.wiktionary.org/w/index.php?title=ഇണക്കം&oldid=550982" എന്ന താളിൽനിന്ന് ശേഖരിച്ചത്