wax

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

മെഴുക്

  • പാരഫിൻ മെഴുക്
  • ചെവിയിൽനിന്നു സ്രവിക്കുന്ന മെഴുകുപദാർത്ഥം
  • തേനീച്ചകൾത്തന്നെ സ്രവിച്ച് അവ കൂടുണ്ടാക്കാനുപയോഗിക്കുന്നതരം മെഴുക്
  • പോളീഷ് ചെയ്യാൻ ഉപയോഗിക്കുന്ന മെഴുകു കലർന്ന കൂട്ട്
  • ഒരു ഫോണോഗ്രാഫ് റെക്കോർഡ്
"https://ml.wiktionary.org/w/index.php?title=wax&oldid=537846" എന്ന താളിൽനിന്ന് ശേഖരിച്ചത്