Jump to content

tip

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]

tip ({{{1}}})

  1. മുന
  2. ഈഷത്സ്‌പർശം
  3. മുട്ട്
  4. കൊട്ട്
  5. കൂർമ്മാഗ്രം
  6. അറ്റം
  7. അഗ്രഭാഗം
  8. മുഖം
  9. ശിഖരം
  10. ചെറിയ തട്ട്
  11. പ്രാന്തം
  12. ഹോട്ടൽപരിചാരകനും മറ്റുമായി നൽകുന്ന ഇനം
  13. ലഘുപാരിതോഷികം

tip ({{{1}}})

  1. അഭിപ്രായം
  2. പൊടിക്കൈ
  3. മുന്നറിയിപ്പ്
  4. നിർദ്ദേശം
  5. രഹസ്യവിവരം

tip (third-person singular simple present -, present participle -, simple past -, past participle -)

  1. മുനവയ്‌ക്കുക
  2. ടിപ്പ്‌ കൊടുക്കുക
  3. അറ്റം തട്ടുക
  4. ലഘു പാരിതോഷികം കൊടുക്കുക
  5. രഹസ്യസൂചന നൽകുക
"https://ml.wiktionary.org/w/index.php?title=tip&oldid=541629" എന്ന താളിൽനിന്ന് ശേഖരിച്ചത്