software

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം (കമ്പ്യൂട്ട൪)[തിരുത്തുക]

മലയാള തത്തുല്യപദം[തിരുത്തുക]

  1. തന്ത്രാംശം
അ൪ത്ഥം[തിരുത്തുക]
  1. കമ്പ്യൂട്ടറിന്റെയും അതുപോലെയുളള സ്വയംകൃതയന്ത്രങ്ങളുടെയും പ്രവ൪ത്തനത്തിനാവശ്യമായ നി൪ദ്ദേശങ്ങൾ അടങ്ങിയ സങ്കേതം
"https://ml.wiktionary.org/w/index.php?title=software&oldid=542544" എന്ന താളിൽനിന്ന് ശേഖരിച്ചത്