reservation

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം 1[തിരുത്തുക]

തത്തുല്യ മലയാളപദം[തിരുത്തുക]

  1. മുൻകൂ൪ ഇടപാടാക്കൽ

അ൪ത്ഥം[തിരുത്തുക]

  1. ഏതെങ്കിലും സംഗതികൾ മുൻകൂറായി ഇടപാടാക്കൽ. ഉദാഹരണം ബസ് ടിക്കറ്റുകൾ തുടങ്ങിയവ യാത്രയ്ക്കു മുൻപായി ഇടപാടുചെയ്യൽ

നാമം 2[തിരുത്തുക]

തത്തുല്യ മലയാളപദം[തിരുത്തുക]

  1. സംവരണം

അ൪ത്ഥം[തിരുത്തുക]

  1. ഏതെങ്കിലും സംഗതികൾ പ്രത്യേക വ്യക്തികൾക്കോ വിഭാഗങ്ങൾക്കോ വേണ്ടി മാറ്റിവയ്ക്കുക
"https://ml.wiktionary.org/w/index.php?title=reservation&oldid=542685" എന്ന താളിൽനിന്ന് ശേഖരിച്ചത്