pose
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]pose ({{{1}}})
- അവസ്ഥ, ഇരിപ്പ്
- പടുതി
- ഭാവം, മനോഭാവം
- കൃത്രിമഭാവം
- വൃത്തി
- ദുശ്ചോദ്യക്കാരൻ[1]
ക്രിയ
[തിരുത്തുക]pose (third-person singular simple present pos, present participle ed, simple past -, past participle -)
- പ്രത്യേക ശരീരനിലപാടെടുത്ത് സ്ഥിതി ചെയ്യുക
- നടിക്കുക, അഭിനയിക്കുക, ഭാവിക്കുക, പ്രത്യേക ഭാവം കൈയകൊള്ളുക
- അവകാശപ്പെടുക
- അവലംബിക്കുക, കൃത്രിമഭാവം അവലംബിക്കുക
- അന്ധാളിപ്പിക്കുക, അമ്പരപ്പിക്കുക
- പ്രതിഷ്‌ഠിക്കുക
- ഉറപ്പിച്ചു പറയുക
- ഉന്നയിക്കുക, പ്രശ്‌നം ഉന്നയിക്കുക
- ആവിഷ്ക്കരിക്കുക
- ഉചിതമായി സ്ഥാപിക്കുക [1]