patch

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. ശകലം
  2. പറമ്പ്‌
  3. മുറിവിന്റെ മേലൊട്ടിക്കുന്ന പ്ലാസ്റ്റർ
  4. തുണിത്തുണ്ട്‌
  5. തുണ്ടുനിലം
  6. വലുതോ ക്രമരഹിതമോ ആയ വ്യതിരിക്തസ്ഥലം
  7. കേടുവന്ന കണ്ണിനെ രക്ഷിക്കാൻ ധരിക്കുന്ന പാഡ്‌
  8. തുണ്ടുവച്ചു തയ്‌ക്കുക
  9. തുണ്ടുകൾ [[]] കൂട്ടിത്തയ്‌ക്കുക
  10. കീറൽ നീക്കുക
  11. ഓട്ടിച്ചേർക്കുക
  12. താൽക്കാലികമായി കേടുപോക്കുക
  13. പെട്ടെന്ന്‌ മാറ്റം വരുത്തുക
  14. ഒരു കഷണം തുണി
  15. ഒരു പ്രദേശം
  16. മുറിവിന്മേൽ വെച്ചു കെട്ടുന്ന സാധനം
  17. ഒരടയാളം
  18. മറുക്‌
  19. ഒരു കഷണം ചേർത്ത്‌ കേടുതീർക്കുക
  20. ഒരുമിച്ചു ചേർക്കുക
  21. കഷണം വച്ച
  22. തത്‌ക്കാലനിവൃത്തിയുണ്ടാക്കുക
  23. ഭിന്നത പറഞ്ഞൊതുക്കുക
  24. തുലനം ചെയ്യാൻ യോഗ്യമല്ലാത്ത
  25. അത്രയ്‌ക്ക്‌ താണതായ
  26. നിശിതവും പലപ്പോഴും പരിഹാസ്യവുമായി പരിണമിക്കുന്ന സാഹിതീയ ശൈലിപ്രയോഗം
  27. തുന്നിച്ചേർക്കുക
  28. ഓട്ടയടക്കുക
  29. കുഴപ്പം പിടിച്ച സമയം
"https://ml.wiktionary.org/w/index.php?title=patch&oldid=520968" എന്ന താളിൽനിന്ന് ശേഖരിച്ചത്