palindrome

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

നാമം[തിരുത്തുക]

തത്തുല്യമലയാളപദം[തിരുത്തുക]

  1. അനുലോമവിലോമപദം, അനുലോമവിലോമം
  2. അനുലോമപ്രതിലോമകം

അ൪ത്ഥം[തിരുത്തുക]

  1. വലതുനിന്ന് ഇടത്തേയ്ക്കും ഇടതുനിന്നും വലത്തേയ്ക്കും ഒരു പോലെ വായിക്കാൻ കഴിയുന്ന പദങ്ങൾ അഥവാ സംഖ്യകൾ
"https://ml.wiktionary.org/w/index.php?title=palindrome&oldid=547490" എന്ന താളിൽനിന്ന് ശേഖരിച്ചത്