keeping

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. രക്ഷണം
  2. പാലനം
  3. ന്യായാനുപാതം
  4. യോജിപ്പ്‌
  5. സംരക്ഷണം
  6. ചുമതല
  7. താമസം വരുത്തുക
  8. നേരത്തെ കിടക്കാൻ പോവുകയും എഴുന്നേൽക്കുകയും ചെയ്യുക
  9. സൂക്ഷിക്കുക
  10. വച്ചുകൊണ്ടിരിക്കുക
  11. രക്ഷിക്കുക
  12. നിലനിറുത്തുക
  13. അനുഷ്‌ഠിക്കുക
  14. ഘോഷിക്കുക
  15. വാക്കു പാലിക്കുക
  16. പോറ്റുക
  17. താമസിക്കുക
  18. നഷ്‌ടപ്പെടാതിരിക്കുക
  19. നശിപ്പിക്കാതിരിക്കുക
  20. നല്ലനിലയിൽ നിലർത്തുക
  21. സഹിക്കുക
  22. വിട്ടുപോകാതിരിക്കുക
  23. തുടരുക
  24. കേടുവരാതിരിക്കുക
  25. നിലകൊള്ളുക
  26. കഴിക്കുക
  27. ഇരിക്കുക
  28. കാരാഗൃഹം
  29. ഉറപ്പ്‌
  30. കോട്ട
  31. ജീവനോപായം
  32. വെപ്പാട്ടി
  33. ആഹാരം വസ്‌ത്രം മറ്റു പ്രാഥമിക ആവശ്യങ്ങൾ
  34. കോട്ടഗർഭം
  35. തുടർച്ചയായി ചെയ്യുക
  36. സൂക്ഷിച്ചു വയ്‌ക്കുക
  37. പതിവായി സൂക്ഷിക്കുക
  38. കാത്തുസൂക്ഷിക്കുക
  39. ജീവനോപായം ഉണ്ടാക്കുക
  40. ഉണ്ടാക്കുക
  41. അതെനിക്കു വേണ്ട
  42. എന്നെന്നേക്കും
  43. സ്ഥിരമായി
  44. ഒരുമിച്ചു നിർത്തുക
  45. തുടരുക
  46. തുടർന്നും ജോലിയിൽ വയ്‌ക്കുക
  47. അസഹ്യമായ രീതിയിൽ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുക
"https://ml.wiktionary.org/w/index.php?title=keeping&oldid=514728" എന്ന താളിൽനിന്ന് ശേഖരിച്ചത്