blancmange

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

blancmange ഉറച്ചതിനുശേഷം കമഴ്ത്തിവച്ചിരിക്കുന്നു

പദോത്പത്തി[തിരുത്തുക]

français വെളുത്ത ഭക്ഷണം

ഉച്ചാരണം[തിരുത്തുക]

  • (UK) IPA: /ˈblə.mɒndʒ/

നാമം[തിരുത്തുക]

blancmange ({{{1}}})

  1. മധുരം ചേർത്ത പാലും ചോളത്തിന്റെ സ്റ്റാർച്ചും വാനിലയും ചേർത്തുണ്ടാക്കുന്ന ലളിതമായ പുഡ്ഡിംഗ്.
"https://ml.wiktionary.org/w/index.php?title=blancmange&oldid=498380" എന്ന താളിൽനിന്ന് ശേഖരിച്ചത്