abscission layer

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ഭഞ്‌ജകസ്‌തരം.
    1. സസ്യങ്ങളുടെ ഉപാംഗങ്ങൾ (ഇല, പൂവ്‌) കൊഴിയുന്നതിന്റെ മുന്നോടിയായി രൂപപ്പെടുന്ന കോശനിര. ഇത്‌ മാതൃസസ്യവുമായി ഉപാംഗത്തിനുള്ള ജൈവബന്ധം വിഛേദിക്കുന്നു
"https://ml.wiktionary.org/w/index.php?title=abscission_layer&oldid=544222" എന്ന താളിൽനിന്ന് ശേഖരിച്ചത്