Leo

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ചിങ്ങം
    1. ഒരു സൗരരാശി. ഇതിലെ നക്ഷത്രങ്ങൾ കൂട്ടിയോജിപ്പിച്ചാൽ സിംഹത്തിന്റെ രൂപം കിട്ടും. സൂര്യൻ ഈ രാശിയിൽ വരുമ്പോഴാണ്‌ ചിങ്ങമാസം.
"https://ml.wiktionary.org/w/index.php?title=Leo&oldid=544528" എന്ന താളിൽനിന്ന് ശേഖരിച്ചത്