സുയിപ്പ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]സുയിപ്പ്
- (പ്രാദേശികം മാപ്പിള മലബാർ പ്രയോഗം) ബുദ്ധിമുട്ട്, വിഷമം
ചൊല്ല്
[തിരുത്തുക]പടച്ചോന്റെ ഹിക്മത്ത് നാളെ പുലർന്നെങ്കിൽ
എല്ലാരും സുയിപ്പാകുമേ (മാപ്പിള പാട്ടിൽ നിന്നും)
സുയിപ്പ്
പടച്ചോന്റെ ഹിക്മത്ത് നാളെ പുലർന്നെങ്കിൽ
എല്ലാരും സുയിപ്പാകുമേ (മാപ്പിള പാട്ടിൽ നിന്നും)