സിക്താണ്ഡം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

സിക്താണ്ഡം

  1. അണ്ഡവും പുരുഷ-ബീജവും സംയോജിച്ചുണ്ടാകുന്ന ഒറ്റക്കോശം.

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്: zygote
"https://ml.wiktionary.org/w/index.php?title=സിക്താണ്ഡം&oldid=547385" എന്ന താളിൽനിന്ന് ശേഖരിച്ചത്