സംവാദം:ശരി

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Vssun

എന്റെ ഭാര്യയും മക്കളും അരിഷ്ടിക്കുന്നതു ഞാൻ അരിഷ്ടിക്കുന്നതിനു ശരിയല്ലെ? - s:താൾ:ഭാസ്ക്കരമേനോൻ.djvu/22

ഇതനുസരിച്ച് തുല്യമായ എന്ന വിശേഷണം ചേർത്തു. തുല്യം എന്ന നാമമാണോ യോജിച്ചത് എന്ന കാര്യത്തിൽ അഭിപ്രായം പറയുക. --Vssun (സംവാദം) 10:38, 6 ജനുവരി 2013 (UTC) ശരി നാമവിശേഷണമാണെന്ന് പറയാൻ വയ്യ.നാമമെന്നു പറയുന്നതാകും ഉചിതം.അതിനോട് മറ്റുനാമങ്ങളോടെന്ന പോലെ വിഭക്തിപ്രത്യയങ്ങളും ചേരും ഉദാഹരണമായി- ശരിയെ, നാമവിശേഷണങ്ങളോട് വിഭക്തിപ്രത്യയങ്ങൾ ചേരില്ല ഉദാ"- നല്ല,നല്ലയെ(നല്ലതിനെ എന്ന നാമവത്കൃതരൂപം വേണം ഉപയോഗിക്കാൻ)--ബിനു (സംവാദം) 06:08, 19 മേയ് 2014 (UTC)Reply

"https://ml.wiktionary.org/w/index.php?title=സംവാദം:ശരി&oldid=423259" എന്ന താളിൽനിന്ന് ശേഖരിച്ചത്