സംവാദം:പ്രായശ്ചിത്തം

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

s:താൾ:Ramarajabahadoor.djvu/283 കാണുക. പ്രാശ്ചിത്തം എന്നൊരു താളിന് സ്കോപ്പുണ്ടോ? --Vssun (സംവാദം) 15:50, 19 മേയ് 2012 (UTC)[മറുപടി]

മൂന്നോ അതിലധികമോ വ്യത്യസ്തകൃതികളിൽ കണ്ടെടുക്കാമെങ്കിൽ / അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃതനിഘണ്ടുവിൽ ഉണ്ടെങ്കിൽ ഒരു വാക്കിനു തനതായ താൾ ഉണ്ടാക്കാം എന്നൊരു നയം വെയ്ക്കാം.

പ്രാശ്ചിത്തം എന്ന മൊഴിരൂപം പലപ്പോഴും ചുറ്റുവട്ടങ്ങളിൽ കേൾക്കാറുള്ളതാണു്. അതിനെ ഒരു മൊഴിഭേദരൂപമായി പ്രായശ്ചിത്തത്തിന്റെ താളിൽ ചേർക്കുന്നതാവും തൽക്കാലം ശരി.

പല വാക്കുകൾക്കും ഇത്തരം മൊഴിരൂപങ്ങൾ ഒരു പ്രത്യേക സെക്‌ഷനായി അതിന്റെ മൂലരൂപത്താളിൽ തന്നെ ചേർക്കാനുള്ള സൗകര്യം നല്ലതാണു്. ഉദാ: എന്ത് എന്ന താളിൽ ഒരു വിഭാഗം ഇങ്ങനെ ആവാം:

==മൊഴിഭേദങ്ങൾ==
എന്തര് (തിരുവനന്തപുരം)
എന്നാ (മദ്ധ്യതിരുവിതാംകൂർ)
എന്തൂട്ട് (തൃശ്ശൂർ)

ചർച്ച ചെയ്യാം.

ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:55, 20 മേയ് 2012 (UTC)[മറുപടി]

അങ്ങനെ ചെയ്യുന്നത് നല്ലതാണ് അതോടൊപ്പം തിരിച്ചുവിടലും. ഈ താളിൽ ചേർത്തു. --Vssun (സംവാദം) 10:23, 20 മേയ് 2012 (UTC)[മറുപടി]
"https://ml.wiktionary.org/w/index.php?title=സംവാദം:പ്രായശ്ചിത്തം&oldid=283302" എന്ന താളിൽനിന്ന് ശേഖരിച്ചത്