സംവാദം:തെങ്ങ്

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

വിക്കിപീഡിയയ്ക്കു ചേരുന്ന ഉള്ളടക്കം[തിരുത്തുക]

ഇങ്ങോട്ട് മാറ്റുന്നു:


തെങ്ങ് കല്പവൃക്ഷമായി കണക്കാക്കുന്നു. എല്ല ഭാഗങ്ങളും ഉപയോഗമുള്ളതാണ്.

  1. ഓല- പുരമേയാൻ, ചൂലുണ്ടാക്കാൻ, തീ കത്തിക്കുവാൻ
  2. ഈർക്കിലി- നാവ് വടിക്കാൻ
  3. തടി- പണിത്തരമായി- കേട് കുറവ്, നാര ഉള്ളതുകൊണ്ട് ഈട് നിൽക്കും
  4. ഇളനീർ- ദാഹശമനത്തിന്
  5. നാളികേരം- കറികൾക്ക്, വെളിച്ചെണ്ണ , കൊപ്ര, പിണ്ണാക്ക്
  6. ചകിരി- കയർ ഉത്പന്നങ്ങൾ, ഓർക്കിഡ് പോലുള്ള് സസ്യങ്ങൾ വളർത്താൻ.
  7. ചിരട്ട- ചിരട്ടക്കരി ഉണ്ടാക്കാൻ, ചിരട്ടത്തവി, കരകൗശല വസ്തുക്കൾ എന്നിവ ഉണ്ടാക്കാൻ.
"https://ml.wiktionary.org/w/index.php?title=സംവാദം:തെങ്ങ്&oldid=166422" എന്ന താളിൽനിന്ന് ശേഖരിച്ചത്