സംവാദം:തിണ

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Raveendrankp

തിണ എന്ന് പറഞ്ഞാൽ കിടക്കുന്ന സ്ഥലം എന്നല്ലേ ? ഒരു വിഭാഗം കിടക്കുന്ന , അധിവസിക്കുന്ന സ്ഥലം എന്നല്ലേ പണ്ട് അർത്ഥമാക്കിയിരിക്കുക ? പണ്ടത്തെ പല തറവാടുകളുടെയും പേരുകൾ ഈ വിഷയവുമായി ഓർത്താൽ ബഹുരസമായിരിക്കും --Raveendrankp (സംവാദം) 02:46, 27 ജനുവരി 2013 (UTC)Reply

"https://ml.wiktionary.org/w/index.php?title=സംവാദം:തിണ&oldid=387985" എന്ന താളിൽനിന്ന് ശേഖരിച്ചത്