വർഗ്ഗത്തിന്റെ സംവാദം:ഇംഗ്ലീഷ് ക്രിയകൾ

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Jairodz

ക്രിയകൾ വേണോ അതോ ക്രിയാപദങ്ങളോ? --Vssun (സംവാദം) 17:40, 20 ഓഗസ്റ്റ് 2012 (UTC)Reply

ക്രിയാപദങ്ങൾ മതി. ഈ വർഗ്ഗം ദയവായി നീക്കം ചെയ്യുക. --Jairodz (സംവാദം) 18:31, 19 നവംബർ 2012 (UTC)Reply

മറ്റുള്ളവക്ക് ഇത്തരത്തിലുള്ള പദങ്ങൾ എന്ന ചേർപ്പില്ല. നാമങ്ങൾ വിശേഷണങ്ങൾ എന്നിങ്ങനെയാണ് ഉപയോഗിക്കുന്നത്. അങ്ങനെ നോക്കുമ്പോളഅ] ക്രിയകൾ പോരേ? --Vssun (സംവാദം) 23:06, 19 നവംബർ 2012 (UTC)Reply
ഞാൻ English verbs-ന് തത്തുല്യമായ വർഗ്ഗം വിക്കിനിഘണ്ടുവിലില്ലെന്ന് വിചാരിച്ചാണ് ഈ വർഗ്ഗം സൃഷ്ടിച്ചത്. മലയാളത്തിലെ വർഗ്ഗത്തിന്റെ പേരും മലയാളം ക്രിയകൾ എന്നായ സ്ഥിതിക്ക് ഇംഗ്ലീഷ് ക്രിയകൾ എന്നുതന്നെ ഉപയോഗിക്കാം. --Jairodz (സംവാദം) 01:36, 20 നവംബർ 2012 (UTC)Reply