വേഗം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

വേഗം

  1. തിടുക്കം
  2. ജലപ്രവാഹത്തിന്റെ ശക്തി
  3. മലമൂത്രാദി

തർജ്ജുമ[തിരുത്തുക]

  • ഇംഗ്ലീഷ്: degree of quickness

ബന്ധപ്പെട്ട പദങ്ങൾ[തിരുത്തുക]

ക്രിയാവിശേഷണം[തിരുത്തുക]

വേഗം

  1. കാലതാമസം കൂടാതെ
"https://ml.wiktionary.org/w/index.php?title=വേഗം&oldid=554465" എന്ന താളിൽനിന്ന് ശേഖരിച്ചത്