Jump to content

വസുന്ധരായോഗം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

വസുന്ധരായോഗം

  1. വസുന്ധരയോഗം :-

1. യദാര സൗരീ സുരരാജമന്ത്രീ ണാ സഹൈകരാശൌ സമസപ്തമൈപിവാ: ഹിമാദ്രിലങ്കാപുരി മർത്യവാസിനാ ത്രിഭാഗശേഷം കുരുതേ വസുന്ധരാ:

2. ഏകേസ്മിൻ വത്സരേ ജീവേ രാശി ത്രയമുപാഗതേ ഭവേൽ വസുന്ധരാ(അ) ഗീർണ്ണാകുണപൈ: സപ്തകോടിപി

ഈ രണ്ടുയോഗങ്ങളും എപ്പോൾ സംഭവിക്കുന്നുവോ ആ കാലത്തൊക്കെ വൻ ദുരന്തങ്ങൾ, പ്രകൃതിക്ഷോഭം, യുദ്ധങ്ങൾ എന്നിവ കൊണ്ട് ഭൂമിയിൽ വൻ നാശനഷ്ടവും ജനനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്..

"https://ml.wiktionary.org/w/index.php?title=വസുന്ധരായോഗം&oldid=549427" എന്ന താളിൽനിന്ന് ശേഖരിച്ചത്