വക്താവ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]പദോൽപ്പത്തി: സംസ്കൃതം വക്താവ്
- പറയുന്നവൻ, പറയുന്ന ആൾ
- പ്രസംഗംചെയ്യുന്നവൻ, പ്രഭാഷകൻ;
- മറ്റൊരാൾക്കുവേണ്ടി വാദിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നവൻ;
- പ്രഭാഷണ ചതുരൻ
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: speaker, spokesperson, spokesman
- സംസ്കൃതം: वक्ता
- ഹിന്ദി: वक्ता