യേശു
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]യേശു
- പദോൽപത്തി: (സുറിയാനി)
- യേശുക്രിസ്തു.
- ക്രിസ്തു
- ദൈവപുത്രൻ ,
- ഈ ലോകത്തിൻ്റെ രാജാവും ദൈവവും ആയവൻ,
- ലോകത്തിൻ്റെ പാപം ക്രൂശിൽ വഹിച്ചവൻ,
- ദാവീദിൻ്റെ ഗോത്രത്തിൽ പിറന്നവൻ,
- പാപികളെ തേടി വന്നവൻ ,
- പാപം മോചിക്കുന്നവൻ,
- അഭിഷിക്തനായി ലോകത്തിൽ ബലിയായി വന്നവൻ,
- പരിശുദ്ധാത്മാവിനെ ലോകത്തിന് തന്നിട്ട് പോയവൻ,
- മരിച്ചു മൂന്നാം ദിവസം ഉയർത്ത് എഴുന്നേറ്റവൻ,
- വീണ്ടും വരുവാനിരിക്കുന്നവൻ,
- മിശിഹാ,
- നീല അങ്കി ധരിച്ചവൻ,
- ദൈവത്തിൻ്റെ കുഞ്ഞാട്,