യുവഭാഷ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]യുവഭാഷ
- നിലവിലുളള അർത്ഥത്തിൽ നിന്നും വ്യത്യസ്തമായി പ്രാദേശികമോ പാഠശാല/കലാലയപ്രയോക്തമോ മറ്റു രീതിയിൽ യുവത്വത്തിനാലോ കലാകാരൻമാരാലോ സിനിമാ നാടക സംഭാഷണങ്ങളാലോ ഉപയോഗത്തിൽ വരുത്തപ്പെട്ട വാക്കോ ഭാഷയോ