മുതലാളി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

മുതലാളി

  1. മുതൽ കൈയ്യാളുന്നവൻ/ൾ, മുതലാളൻ
  2. ഉടമ
  3. വലിയ കച്ചവടക്കാരൻ
  4. മൂലധനം ഉള്ളവൻ, ധനവാൻ

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=മുതലാളി&oldid=342502" എന്ന താളിൽനിന്ന് ശേഖരിച്ചത്