മാസാന്തം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മാസത്തിൻറെ അവസാനം, സംക്രാന്തി, കറുത്തവാവ്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

മാസാന്തം

  1. മാസത്തിന്റെ അവസാനം;
  2. സംക്രാന്തി;
  3. കറുത്തവാവ്
"https://ml.wiktionary.org/w/index.php?title=മാസാന്തം&oldid=541980" എന്ന താളിൽനിന്ന് ശേഖരിച്ചത്