പ്രശസ്ത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമവിശേഷണം[തിരുത്തുക]

പ്രശസ്ത

  1. ശ്രേഷ്ഠമായ, നല്ല, സ്തുതിക്കപ്പെട്ട
  2. അറിയപ്പെട്ട

തർജ്ജുമ[തിരുത്തുക]

ഇംഗ്ലീഷ്: famous

നാമം[തിരുത്തുക]

പ്രശസ്ത

  1. പ്രശസ്തയായ സ്ത്രീ

പുല്ലിംഗം: പ്രശസ്തൻ

തർജ്ജുമ[തിരുത്തുക]

ഇംഗ്ലീഷ്: famous female

"https://ml.wiktionary.org/w/index.php?title=പ്രശസ്ത&oldid=551399" എന്ന താളിൽനിന്ന് ശേഖരിച്ചത്