പാർശ്വസ്ഥ ഈട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

പ്രസ്തുത വായ്പ സൗകര്യത്തിനായി വാഗ്ദാനം ചെയ്യുന്ന മറ്റേതെങ്കിലും സുരക്ഷയാണ് പാർശ്വസ്ഥ ഈട്. ഉദാഹരണത്തിന്, ആഭരണങ്ങളുടെ ജാമ്യം, വീട് പണയം വെക്കൽ മുതലായവ.

"https://ml.wiktionary.org/w/index.php?title=പാർശ്വസ്ഥ_ഈട്&oldid=555471" എന്ന താളിൽനിന്ന് ശേഖരിച്ചത്