പാലുംവെള്ളം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പാലുംവെള്ളം പദോൽപ്പത്തി: പാല് + വെള്ളം

  1. ചൂടുവെള്ളം ചേർത്ത് നേർപ്പിച്ച് മധുരം ചേർത്ത പാൽ, വെള്ളച്ചായ.
"https://ml.wiktionary.org/w/index.php?title=പാലുംവെള്ളം&oldid=344964" എന്ന താളിൽനിന്ന് ശേഖരിച്ചത്