പഞ്ചതിക്തം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

പദോത്പത്തി[തിരുത്തുക]

പഞ്ച+തിക്ത

നാമം[തിരുത്തുക]

പഞ്ചതിക്തം

  1. കയ്പുള്ള അഞ്ചു ഫലങ്ങളായ വേപ്പ്, പടവലം, പുത്തരിച്ചുണ്ട, അമൃത്, ആടലോടകം എന്നിവ
"https://ml.wiktionary.org/w/index.php?title=പഞ്ചതിക്തം&oldid=337989" എന്ന താളിൽനിന്ന് ശേഖരിച്ചത്