പക്ഷദ്വയം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പക്ഷദ്വയം

  1. ഒരു ചന്ദ്രമാസം നീണ്ടുനിൽക്കുന്ന കാലഘട്ടം ( കൃഷ്ണപക്ഷവും ശുക്ലപക്ഷവും);
  2. വാദത്തിന്റെ രണ്ടുവശവും;
  3. ചിറകു രണ്ടും (രണ്ടു ചിറകുകൾ)
"https://ml.wiktionary.org/w/index.php?title=പക്ഷദ്വയം&oldid=282502" എന്ന താളിൽനിന്ന് ശേഖരിച്ചത്