നാരങ്ങാവെളളം
മലയാളം[തിരുത്തുക]
പദോത്പത്തി[തിരുത്തുക]
നാമം[തിരുത്തുക]
നാരങ്ങാവെളളം നാരങ്ങാനീര് വെള്ളത്തിലോ സോഡയിലോ ചേർത്ത് ഐസ്, പഞ്ചസാര, ഉപ്പ്, പഞ്ചസാരപ്പാനി എന്നിവയിൽ ഒന്നോ ഒന്നിലധികമോ കലർത്തിയുണ്ടാക്കുന്ന ശീതളപാനീയം.