ദൈവം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ദൈവം

  1. ഏകദൈവവിശ്വാസികൾ ആരാധിക്കുന്നതും എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമെന്നു വിശ്വസിക്കപ്പെടുന്നതുമായ വ്യക്തിത്വം. [1] (God)
  2. പല ദൈവങ്ങളുള്ള മതങ്ങളിൽ ഒരു ദൈവം (god)

അവലംബം[തിരുത്തുക]

  1. Swinburne, R.G. "God" in Honderich, Ted. (ed)The Oxford Companion to Philosophy, Oxford University Press, 1995.
"http://ml.wiktionary.org/w/index.php?title=ദൈവം&oldid=330161" എന്ന താളിൽനിന്നു ശേഖരിച്ചത്