തർജമ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]തർജമ
- പദോൽപ്പത്തി: (അറബി)
- ഭാഷാന്തരീകരണം, വിവർത്തനം, ഒരു ഭാഷയില്‍ അവതരിപ്പിച്ചകാര്യം മറ്റൊരു ഭാഷയില്‍ പ്രകടിപ്പിക്കല്‍. (പ്ര) തർജുമചെയ്യുക = ഭാഷാന്തരീകരണം ചെയ്യുക